Afleveringen

  • Link to video: https://www.youtube.com/watch?v=rVteJ-LHOw4

    ഓരോ ഗർഭനിരോധന മാർഗത്തിന്റെയും പ്രവർത്തനതത്വം, പരാജയസാധ്യത, ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങൾ ഇവയൊക്കെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കേണ്ട ഗർഭനിരോധന മാർഗ്ഗങ്ങളും വ്യത്യസ്തമാണ്. ഏത് ഗർഭനിരോധന മാർഗ്ഗം തിരഞ്ഞെടുക്കണം എന്നതിന്റെ ശാസ്ത്രീയവശത്തെക്കുറിച്ച് ഗൈനക്കോളജിസ്റ്റ് ഡോ. രാധിക രാജൻ സംസാരിക്കുന്നു.

    Dr Radhika Rajan, gynecologist, speaks about 'ideal contraceptive' through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=_ea1niTYLTg

    'മനോരോഗമരുന്ന് ആയുഷ്കാലം കഴിക്കേണ്ടി വരും' എന്ന മിഥ്യാധാരണയുടെ യാഥാർഥ്യം ഡോ അരുൺ ബി നായർ വിശദീകരിക്കുന്നു.

    Dr Arun B Nair, Associate Professor, Dept of Psychiatry, Govt Medical College, Trivandrum alleviates the misconcepts about psychiatric medications through APOTHEKARYAM-Doctors Unplugged

    Apothekaryam is an attempt to promote the practice of evidence based medicine in the community.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

    The aim is to deliver authentic and precise information through the platform to aid the common man, choose the right scientific path in the ocean of digital misinformation

  • Zijn er afleveringen die ontbreken?

    Klik hier om de feed te vernieuwen.

  • Link to video: https://www.youtube.com/watch?v=U1Nv3nn-MeU

    ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ് എന്നറിയാത്തവരില്ല. എന്നാൽ എങ്ങനെ, ദിവസം എത്ര നേരം വ്യായാമം ചെയ്യണം എന്നാണ് ശാസ്ത്രം പറയുന്നത് എന്നത് കൂടെ അറിഞ്ഞാലേ ആരോഗ്യത്തിന് ഗുണകരമായ വ്യായാമമായി അതിനെ മാറ്റാൻ നമുക്ക് കഴിയൂ. വ്യായാമത്തിന്റെ അമേരിക്കൻ ഹാർട് അസോസിയേഷൻ മാർഗനിർദേശങ്ങളെപ്പറ്റി ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair @socratesspeaking , speaks about AHA guidelines on physical acyivity through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=CDQOkjKwcvM

    പ്രസവാനന്തര ആരോഗ്യപരിരക്ഷ നാം ശ്രദ്ധ കൊടുത്തു പോന്നിരുന്ന ഒരു കാര്യം തന്നെയാണ്. പക്ഷേ ദൗർഭാഗ്യവശാൽ ഏറ്റവും അധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഒരു മേഖല കൂടിയാണിത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിനായി ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിന് ഹാനികരമായിട്ട് ഭവിക്കുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ട്. പ്രസവാനന്തരം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങളെപ്പറ്റി ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാധിക എ രാജൻ സംസാരിക്കുന്നു

    Dr Radhika A Rajan , gynecologist, speaks about Healthcare after delivery through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=I-HppJys7Do

    മരണം എന്നത് ജീവിത യാഥാർഥ്യമാണ്.പ്രിയപ്പെട്ടവരുടെ വിയോഗം ചിലരിൽ പൊരുത്തപ്പെടാനാവാത്ത ആഘാതം സൃഷ്‌ടിച്ചേക്കാം.മരണത്തോട് എങ്ങനെ പൊരുത്തപ്പെടാം എന്ന വിഷയത്തിൽ ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair ,Psychiatrist, speaks abiut grief reaction through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

  • Link to video: https://www.youtube.com/watch?v=otbanw-hSKc

    സ്ത്രീകളിൽ ഗർഭഗള/യോനി ഭാഗത്ത് ക്യാൻസർ വന്നാൽ പിന്നീട് ലൈംഗിക ബന്ധം സാധ്യമാകുമോ ? അതിൽ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടോ ? എന്തൊക്കെ കാര്യങ്ങളാവും ശ്രദ്ധിക്കേണ്ടത്..ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു.

    Dr Aswathy G Nath, Gynecological Oncologist, speaks about sexual intercourse in the context of gynecological malignancies through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Video link: https://www.youtube.com/watch?v=9I1wBnyeLK0

    ക്യാൻസർ രോഗത്തെ സംബന്ധിച്ച് രോഗനിർണയത്തിനു ശേഷവും ചികിത്സാ സമയത്തും പലതരം മനസികാവസ്ഥകളിലൂടെ രോഗി കടന്നുപോകും. ചില ക്യാൻസറുകളിൽ ക്യാൻസറിന്റ തന്നെ ഭാഗമായി മനോരോഗങ്ങളും ഉണ്ടാകാം. ക്യാൻസർ രോഗത്തിന്റെ മാനസികതലങ്ങളെപറ്റി സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair, Psychiatrist, speaks about psychological aspects of cancer through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=Xzo2mB3Td7Y

    'പിരിഡ്സ് അടുക്കുമ്പോൾ മൂഡ് സ്വിങ്‌സ്' ഉണ്ടാവാറുണ്ട് എന്ന് പല സ്ത്രീകളും പറയറുള്ളതാണ്. PMS എന്ന് ചുരുക്കിപ്പറയാറുണ്ട്.എന്നാൽ ചിലരിലെങ്കിലും ഇത് ചികിത്സ ആവശ്യമുള്ള വിധത്തിൽ തീവ്രമായ PMDD എന്ന പ്രശ്നമായി മാറാറുണ്ട്.ആർത്താവാനുബന്ധ മാനസിക പ്രശ്നങ്ങളെ പറ്റി സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.

    Dr Jishnu Janardanan, Assistant professor in Psychiatry, Dr moopen's medical college,wayanad speaks about mensturation related mental health problems through APOTHEKARYAM-Doctors Unplugged.

    contact - +914936287000

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=3KuFBY5_SOM

    ഉഭയകക്ഷി സമ്മതവും പരസ്പരമുള്ള ആശയവിനിമയവുമാണ് ആരോഗ്യകരമായ ലൈഗികതയുടെ അടിസ്ഥാനം.എന്നാൽ ചിലരിൽ ഇതിൽ നിന്ന് വിഭിന്നമായി ലൈംഗികവൈകൃതങ്ങൾ കണ്ടുവരാറുണ്ട്. അവയിൽ ചിലത് വ്യക്തിയിലേക്ക് ഒതുങ്ങുമ്പോൾ മറ്റു ചിലത് മറ്റുള്ളവരുടെ അവകാശങ്ങളിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റവും ആയതിനാൽതന്നെ കുറ്റകൃത്യവുമായി പരിണമിക്കും.ലൈംഗിക വൈകൃതങ്ങളെപ്പറ്റി സൈക്യാട്രിസ്‌റ്റ് ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair ,@socratesspeaking Psychiatrist speaks about sexual perversions through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://youtu.be/mKpV57dXULs?si=lTggEY3VB7gwTSEA

    ക്യാൻസർ പാരമ്പര്യമായി വരുമോ..അമ്മക്ക് സ്തനാർബുദം വന്നിട്ടുണ്ട് എങ്കിൽ മകൾ എന്തെല്ലാം കാര്യം ശ്രദ്ദിക്കേണ്ടതുണ്ട്..പ്രതിരോധാത്മകമായി സ്തനങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ ?? ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജിനാഥ് സംസാരിക്കുന്നു.

    Dr Aswathy ജി Nath, gynecological oncologist, speaks about heriditary cancers through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=rq0n3tooegE

    ചിലരിലെങ്കിലും മദ്യപാനം ചികിത്സ വേണ്ടുന്ന ഒരു രോഗാവസ്ഥയായി മാറാറുണ്ട്. പക്ഷേ ദൗർഭാഗ്യവശാൽ പലരും അതൊരു ധാർമിക പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. ചികിത്സ വേണ്ടുന്ന ഒന്നാണെന്ന് തിരിച്ചറിയാത്തത് കൊണ്ട് തന്നെ ചികിത്സാ ശ്രമങ്ങളോട് വിമുഖതയും നിസ്സഹകരണമാണ് പലരും കാണിക്കാറ്. അത്തരം സാഹചര്യങ്ങളിൽ രോഗി അറിയാതെ മരുന്നു കൊടുക്കുന്ന ഒരു അവസ്ഥയും നിലവിലുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ലഹരി വിമുക്ത ചികിത്സയിലെ നിത്യാനുഭവങ്ങളെപ്പറ്റി സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.

    Dr Jishnu Janardanan, Assistant Professor, dept. of Psychiatry, Dr Moopens medical college, Wayanad

    speaks about alcohol deaddiction through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=WTEXFv2v3GA

    ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കേണ്ട സമയമാണ് ഗർഭകാലം. ഗർഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം നിയന്ത്രിതമായില്ലെങ്കിൽ അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, കുഞ്ഞിനെയും സാരമായി ബാധിക്കാം. ഭാരക്കൂടുതൽ,പ്രസവ സമയത്തെ സങ്കീർണതകൾ,ഭാവിയിൽ പ്രമേഹം ഉണ്ടാവാനുള്ള സാധ്യത തുടങ്ങി നിരവധി സങ്കീർണതകൾ ഇതിനോട് അനുബന്ധമായി ഉണ്ടാകാം. ഫിസിഷ്യൻ.ഡോ രമ്യ എം സംസാരിക്കുന്നു.

    Dr Remya M , physician, speaks about diabetes during pregnancy through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=hz_8bXf6b0I

    ആവർത്തിച്ചുവരുന്ന നിയന്ത്രിക്കാനാവാത്ത ശബ്ദങ്ങളും ചേഷ്ടകളുമാണ് 'ടിക്'. ഇത് ടിക്ക് ആണെന്ന് തിരിച്ചറിയപ്പെടാതെ, കുട്ടിയുടെ സ്വഭാവദൂഷ്യം ആണ് വികൃതിയാണ് എന്നൊക്കെ അധ്യാപകരും കരുതാറുണ്ട്. ഇതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അസാധാരണമല്ല. കുട്ടിയെ അത് മാനസികമായും സാമൂഹികപരമായും സാരമായി ബാധിക്കാം. ടിക്ക് ഡിസോഡറിനെ കുറിച്ച് ഡോക്ടർ അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair, Psychiatrist speaks about tic disorder through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://youtu.be/kLT3Iy5b9aI?si=5CM0dNe-6-sfe1y6

    ഒരുപാട് ആശങ്കകൾ പിൻപറ്റി നിൽക്കുന്ന രോഗാവസ്ഥയാണ് ക്യാൻസർ.സ്ത്രീകളിലാകുമ്പോൾ ഈ ആശങ്കകൾ പ്രത്യുല്പാദനശേഷിയിലേക്കും നീളാറുണ്ട്. ക്യാൻസർ വന്ന സ്ത്രീകളിൽ പ്രത്യുല്പാദനശേഷി നഷ്ടപ്പെടുമോ ?? ക്യാൻസർ ചികിത്സ അതിലേക്ക് നായിക്കുമോ?? ഗർഭം ധരിച്ചാലും കുഞ്ഞിന് കുഴപ്പം ഉണ്ടാകുമോ ?? ചോദ്യങ്ങൾക്ക് മറുപടി നല്കുന്നു ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ അശ്വതി ജി നാഥ് സംസാരിക്കുന്നു.

    Dr Aswathy G Nath , gynecological oncologist speaks about cancer and reproductive capacity oin women through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=N8BOsVfdp0A

    കുട്ടികളിലെ അക്രമവാസനയും സാമൂഹിക വിരുദ്ധപ്രവണതകളും നേരത്തെ തിരിച്ചറിയേണ്ടത് പരമപ്രധാനമാണ്. കാരണം ആ തിരിച്ചറിവ് വൈകുന്തോറും അത് സാമൂഹികവ്യക്തിത്വ വൈകല്യം ആയി മാറാനുള്ള സാധ്യത വർധിക്കും. നേരത്തെ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം.മനഃശാസ്ത്രത്തിൽ കോണ്ടക്ട് ഡിസോഡർ എന്ന് വിളിക്കുന്ന ഈ പെരുമാറ്റപ്രശ്നത്തെക്കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി നായർ @socratesspeaking സംസാരിക്കുന്നു.

    Dr Arun B Nair, professor of Psychiatry, Govt medical college, Trivandrum speaks about conduct disorder through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link for video: https://www.youtube.com/watch?v=YZL_duEfEC8

    അപസ്മാരം എന്നു കേൾക്കുമ്പോൾ അബോധവസ്ഥയും കൈകാലുകളുടെ അനിയന്ത്രിതമായ ചലനവും ആണ് സാധാരണയായി മനസിൽ വരുന്ന ചിത്രം.എന്നാൽ അങ്ങനെ അല്ലാതെയും അപസ്മാരം വരാം.അപസ്മാരത്തിന്റെ ഭാഗമായി പെരുമാറ്റ പ്രശ്നങ്ങളും വരാം. ഡോ.അരുൺ ബി നായർ സംസാരിക്കുന്നു.

    Dr Arun B Nair , speaks about temporal lobe epilpsy through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=Q9c-paTP0MM

    ഗർഭനിരോധന ഗുളിക എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഐപിഎൽ. എന്താണ് ഐപിഎൽ??ഏത് സാഹചര്യത്തിലാണ് ഐപിഎൽ അഭികാമ്യം ആയിട്ടുള്ളത്??സ്ഥിരമായി ഉപയോഗിക്കാവുന്ന ഒരു ഗർഭനിരോധന മാർഗ്ഗമാണോ ഐപിഎൽ ??അങ്ങനെ ഉപയോഗിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ?? ഗൈനക്കോളജിസ്റ്റ് ഡോ.രാധിക എ രാജൻ സംസാരിക്കുന്നു.

    Dr Radhika A Rajan , gynecologist, speaks about contraceptive medicine iPill through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=yzw9JE5SDYs

    ചാർലി സിനിമയിൽ നായകകഥാപാത്രം ചോദിക്കുന്ന ഈ ചോദ്യം നിങ്ങൾ കേട്ടുകാണും "മാജിക് മഷ്‌റൂം കണ്ടിട്ടുണ്ടോ?" എന്താണ് മാജിക് മഷ്‌റൂം?? അതിൽ അടങ്ങിയിരിക്കുന്ന സൈക്കഡലിക് പദാർത്ഥം എന്താണ് ?? ശരീരത്തിലും മനസിലും അതുണ്ടാക്കുന്ന പ്രഭാവം എന്താണ് ?? സൈക്യാട്രിസ്റ്റ് ഡോ.ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.

    Dr Jishnu Janardanan speaks about Magic Mushroom through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://www.youtube.com/watch?v=KK7RtAXi0IE

    നെഞ്ചുവേദന നെഞ്ചിൽ ഒരു ഭാരം പോലെയുള്ള അനുഭവം, വിയർക്കൽ, നെഞ്ചിൽ നിന്നും ഇടതു കൈയിലേക്ക് വേദന വരൽ ഇവയൊക്കെയാണ് സാധാരണഗതിയിൽ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങൾ. എന്നാൽ ഇങ്ങനെ അല്ലാതെയും ഹാർട്ടറ്റാക്ക് വരാം. അത്തരത്തിൽ ഒന്നാണ് സൈലന്റ് ഹാർട്ടറ്റാക്ക്. എന്താണ് സൈലൻ ഹാർട്ടറ്റാക്ക്?? എങ്ങനെ അത് തിരിച്ചറിയാം?? ആർക്കാണ് ഇത് വരാൻ സാധ്യത കൂടുതൽ?? എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?? ഫിസിഷ്യൻ ഡോ. രമ്യ എം സംസാരിക്കുന്നു.

    Dr Ramya M, physician, speaks about silent heart attack, through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം

  • Link to video: https://youtu.be/X55vXsvysqk?si=0fCJclgK5SZuOgbf

    കുട്ടികളിൽ അണ്ഡാശയ ക്യാൻസർ വരാമോ ?? എന്തൊക്കെയാവും അതിന്റെ ലക്ഷണങ്ങൾ?? എങ്ങനെ തിരിച്ചറിയാം?? എപ്പോൾ ഡോക്ടറെ കാണണം?? ഗൈനക്കോളജിക്കൽ ഓണ്കോളജിസ്റ്റ് ഡോ.അശ്വതി ജി നാഥ് സംസാരിക്കുന്നു.

    Dr Aswathy G Nath , gynecological oncologist speaks about gynecological malignancies in children through APOTHEKARYAM-Doctors Unplugged.

    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം