Afleveringen
-
ശരീരഭാരം കൂട്ടുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുമുണ്ടോ? പ്രശ്നമാണെന്ന് തിരിച്ചറിയാൻ വൈകരുത്.. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.Obesity often stems from subtle, everyday lifestyle habits. From how you eat to how much you sleep, small actions silently impact metabolism, hormonal balance, and body fat storage. Understanding and addressing these daily routines is crucial for weight management and overall health.
See omnystudio.com/listener for privacy information.
-
ചിരിക്കുമ്പോഴോ തുമ്മുമ്പോഴോ മൂത്രം പോകുന്നുണ്ടോ? സർജറി ഇല്ലാതെ തന്നെ ബുദ്ധിമുട്ട് മാറ്റിയെടുക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.Urinary incontinence in women is a common yet often unspoken issue affecting confidence and social life. This condition, characterized by involuntary urine leakage, can stem from weakened pelvic floor muscles and has various treatment options beyond surgery.
See omnystudio.com/listener for privacy information.
-
Zijn er afleveringen die ontbreken?
-
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹത്തെ തടയാനാവുമോ? ശ്രദ്ധിക്കേണ്ട ശീലങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.Diabetes is not just about sugar; Type 2 diabetes occurs when the body becomes resistant to insulin, the hormone that regulates blood sugar. Numerous lifestyle factors such as stress, sleep problems, lack of physical activity, and processed foods contribute significantly to the risk of developing diabetes
See omnystudio.com/listener for privacy information.
-
മദ്യപാനം 30 ദിവസത്തേക്ക് ഒഴിവാക്കാമോ? ആരോഗ്യത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ പലതാണ്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.Thirty days without alcohol can lead to remarkable changes in both body and mind. Experts suggest that abstaining from alcohol for a month offers significant health benefits, including improved liver function, better heart health, and enhanced cognitive abilities.
See omnystudio.com/listener for privacy information.
-
എന്താണ് ഷിഗെല്ല? രോഗലക്ഷണങ്ങൾ, പ്രതിരോധം, ചികിത്സ എന്നിവ എങ്ങനെയാണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.Shigella is a rapidly spreading infection causing diarrhea as its primary symptom. Public health authorities are issuing alerts and advising strict hygiene measures to prevent its transmission.
See omnystudio.com/listener for privacy information.
-
ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കാൻ തുടങ്ങിയോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Premature greying is a growing health concern among young adults, with white hair appearing in their early twenties becoming increasingly common. This premature graying indicates serious lifestyle, environmental, and nutritional deficiencies that can be managed through proper lifestyle, hair care, and diet.See omnystudio.com/listener for privacy information.
-
മുട്ട എത്ര കഴിക്കാം? എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിനുണ്ടാക്കുക? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്. സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Eggs are a highly beneficial and cost-effective source of protein, offering 7 grams of high-quality protein, iron, minerals, and vitamins with only 75 calories. Consuming eggs daily can lead to significant positive changes in your body, including weight management and improved immunity.See omnystudio.com/listener for privacy information.
-
ഫസ്റ്റ് എയ്ഡ് ബോക്സിൽ എന്തൊക്കെ കരുതണം? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
First aid at home refers to the immediate care given to someone who is suddenly ill or injured before medical help is available. Having essential medicines and supplies at home for first aid can ensure safety and reduce stress during emergencies.
See omnystudio.com/listener for privacy information.
-
എപ്പോഴും ടെൻഷൻ ആണോ? ഒരു സമാധാനവുമില്ലെന്ന് പരാതിയുണ്ടോ? പരിഹാരമുണ്ട്. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Daily habits can subtly but effectively damage your mental health. Identifying and changing these six key habits can bring significant peace and reduce stress.
See omnystudio.com/listener for privacy information.
-
മാമ്പഴക്കാലമാണല്ലോ. സ്ഥിരമായി മാമ്പഴം കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Mango benefits and side effects are important to understand, especially during peak mango season.
See omnystudio.com/listener for privacy information.
-
ശരിയെന്ന് കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ശരീരത്തിന്റെ ഭാരം കൂട്ടും. ആ തെറ്റുകൾ ഒഴിവാക്കാത്തിടത്തോളം ഭാരം കൂടുകയല്ലാതെ കുറയില്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Reasons for not losing weight
See omnystudio.com/listener for privacy information.
-
ചില ശീലങ്ങൾ നമ്മുടെ ആരോഗ്യത്തെ മാറ്റിമറിക്കും. ശീലമാക്കിയാൽ ചില്ലറ ഗുണങ്ങളല്ല. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ
The Importance of Healthy Habits for Mental Health.7 Daily Habits to Improve Brain Function
See omnystudio.com/listener for privacy information.
-
കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് കയ്യിലെ ഈ ലക്ഷണങ്ങൾ നോക്കിയാൽ മനസ്സിലാകും. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ
Liver Disease Symptoms: How to Spot Early Warnings on Your Hands and Nails
See omnystudio.com/listener for privacy information.
-
തണുപ്പ്കാലത്ത് ഹൃദയാഘാത കേസുകൾ കൂടുതലാണ്. ഇതിനു പിന്നിലെ കാരണമെന്താണ്? ലക്ഷണങ്ങളും പ്രതിരോധവും അറിഞ്ഞിരിക്കണം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ
Why Heart Attacks Increase in Winter? what are the symptoms and how to prevent?
See omnystudio.com/listener for privacy information.
-
ഉണരുമ്പോൾ മുതൽ ക്ഷീണമാണോ? എപ്പോഴും ഒന്നിലും താൽപര്യമോ ഊർജമോ ഇല്ലാതിരിക്കുന്നതിനു പിന്നിലെ കാരണമെന്താണ്? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
Improve Sleep Quality: 7 Doctor-Approved Habits to Stop Feeling Tired All Day
See omnystudio.com/listener for privacy information.
-
ഡയറ്റ് ചെയ്യുമ്പോളും ബിരിയാണി കഴിക്കാം. ശാസ്ത്രീയമായ വിശദീകരണം കേൾക്കാൻ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ് കേൾക്കു
സ്ക്രിപ്റ്റ് & നരേഷൻ ജെസ്ന നഗരൂർ
See omnystudio.com/listener for privacy information.
-
പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടോ? വീട്ടിലെ ആഹാരത്തിന് ഗുണങ്ങൾ പലതുണ്ടെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.
സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.
More Than Just a Meal: How Cooking at Home Can Reduce Anxiety and Boost Your Mood.See omnystudio.com/listener for privacy information.
- Laat meer zien