Afleveringen
-
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു.
[2 സാമുവൽ 1, 1 ദിനവൃത്താന്തം 1, സങ്കീർത്തനങ്ങൾ 13]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂളിൻ്റെ ചരമ അറിയിപ്പ് #David learns of Saul’s death #ദാവീദിൻ്റെ വിലാപഗാനം #David’s lament #ആദം മുതൽ അബ്രാഹം വരെ #From Adam to Abraham #അബ്രാഹത്തിൻ്റെ സന്തതികൾ #Descendants of Abraham #ദാവീദ് #David #സാവൂൾ #Saul -
ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.
[1 സാമുവൽ 29-31, സങ്കീർത്തനങ്ങൾ18]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നു #Philistines reject David #സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം #Death of Saul and his Sons -
Zijn er afleveringen die ontbreken?
-
വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങളിലേക്ക് കടന്നുപോകുകയോ ചെയ്യാതെ എന്നും ദൈവാശ്രയത്തത്തിൻ്റെ നിർമല പാതകളിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്ന് അച്ചൻ പ്രാർത്ഥിക്കുന്നു.
[1 സാമുവൽ 27-28, സങ്കീർത്തനങ്ങൾ 34 ]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #സാവൂൾ #Saul #ഫിലിസ്ത്യക്കാർ #Philistines #അക്കീഷ് #King Achish #മൃതസമ്പർക്കക്കാരി -
ഒളിവിൽ കഴിയുന്ന ദാവീദിനെ വീണ്ടും പിന്തുടരുന്ന സാവൂളിൻ്റെ പാളയത്തിൽ ചെന്ന് കുന്തവും നീർക്കുടവും എടുത്തു മാറ്റിയ ദാവീദ് ഇത്തവണയും സാവൂളിനെ വധിക്കാതെ വിടുന്നു. കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ പാടില്ല എന്ന ദാവീദിൻ്റെ ബോധ്യം പോലെ, വ്യക്തികളുടെ പ്രത്യേകതകൾ നോക്കാതെ ദൈവിക സംവിധാനങ്ങളെ ബഹുമാനിക്കുന്നത് ഒരു ദൈവിക പുണ്യമാണ് എന്നും ധിക്കരിക്കുന്നത് ശരിയായ ആത്മീയ പ്രവണതയല്ല എന്നും നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 26, സങ്കീർത്തനങ്ങൾ 56]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #സാവൂൾ #Saul #അഭിഷിക്തൻ #anointed #നീർക്കുടം #കുന്തം -
നാബാൽ എന്ന ധനികൻ്റെ അടുത്ത് ദാവീദ് തൻ്റെ ഭൃത്യൻമാരെ അയച്ച് വെള്ളവും ഭക്ഷണവും ആവശ്യപ്പെടുന്നതും നാബാല്‍ അവരെ അപമാനിച്ച് തിരിച്ചയക്കുന്നതും, ഇതറിഞ്ഞ ഭാര്യ അബിഗായിൽ ഭക്ഷണസാധനങ്ങളുമായി പുറപ്പെടുന്നതും വഴിയിൽ വച്ച് ദാവീദുമായി കണ്ടുമുട്ടുന്നതും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമ്മൾ വായിക്കുന്നു. ചിന്തിക്കാതെയും വിവേകമില്ലാതെയും സംസാരിക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ചും വിവേകത്തോടെ പരിശുദ്ധാത്മാവിൻ്റെ നിറവിൽ നാം ഉച്ച രിക്കുന്ന ഓരോ വാക്കുകൾക്കുമുള്ള ശക്തിയെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[1 സാമുവൽ 25, സങ്കീർത്തനങ്ങൾ 63]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാമുവലിൻ്റെ മരണം #the death of samuel #നാബാലിൻ്റെ ബുദ്ധി മോശം #അബിഗായിലിൻ്റെ വൈഭവം #David and Abigail #നാബാൽ #nadal #അബിഗായിൽ #Abigail #ദാവീദ് #David -
സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ തരുന്നു.
[1 സാമുവൽ 24, സങ്കീർത്തനങ്ങൾ 57 ]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #സാവൂൾ -
സാവൂളിൽ നിന്ന് രക്ഷനേടുവാനായി ഒളിവിൽ പോയ ദാവീദിൻ്റെ പിന്നാലെ സാവൂൾ പുറപ്പെടുന്നതും ജോനാഥാൻ ദാവീദിനെ സന്ദർശിച്ചു ധൈര്യം പകരുന്നതും ഇന്ന് നാം വായിക്കുന്നു. തൻ്റെ ഒരോ നീക്കങ്ങളും ദൈവഹിതപ്രകാരമാണോ എന്നറിയാൻ ദൈവത്തോട് ആലോചന ചെയ്തു തീരുമാനമെടുക്കുന്ന ദാവീദ് നമുക്ക് നൽകുന്ന മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ആഹ്വാനം ചെയ്യുന്നു.
[1 സാമുവൽ 23, സങ്കീർത്തനങ്ങൾ 54 ]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #സാവൂൾ #Saul #ജോനാഥാൻ #Jonathan #കെയ്‌ലാ #Keilah #സിഫ് #Ziph -
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[1 സാമുവൽ 21-22, സങ്കീർത്തനങ്ങൾ 52 ]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #ജോനാഥാൻ #Jonathan #അഹിമെലെക്ക് #Ahimelech #ഗത്ത് #Gath #സാവൂൾ #Saul #നോബിലെ പുരോഹിതന്മാർ #Priests of Nob -
ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 20, സങ്കീർത്തനങ്ങൾ 142]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # ജോനാഥാൻ സഹായിക്കുന്നു #Jonathan helps David #ജോനാഥാൻ #Jonathan #ദാവീദ് #David #സാവൂൾ #Saul #C.S. Lewis #four loves #storge #eros #philia #agape -
ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 18-19, സങ്കീർത്തനങ്ങൾ 59]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ #Saul #ദാവീദ് #David #ജോനാഥാൻ #Jonathan #റാമായിലെ നായോത്ത് #Ramah in Naioth #ജോനാഥാന്റെ മാധ്യസ്ഥം #Jonathan intercedes for David -
ദാവീദ് ഇസ്രായേൽ പടയണിയിലേക്കെത്തുന്നതും ഫിലിസ്ത്യക്കാരുമായുള്ള യുദ്ധത്തിൽ ദാവീദ് ഗോലിയാത്തിനെ വധിക്കുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നിസ്സാര കാര്യങ്ങളിൽ നമ്മൾ പുലർത്തുന്ന ശ്രദ്ധ, വിശ്വസ്തത, ഏത് ചെറിയ കാര്യം ചെയ്യാനും നമ്മൾ കാണിക്കുന്ന ആത്മാർത്ഥത, തീക്ഷ്ണത എന്നിവയാണ് വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യാൻ ദൈവം നമ്മെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 17, സങ്കീർത്തനങ്ങൾ 12]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ #Saul #ദാവീദ് #David #ഗോലിയാത്ത് #Goliath #ജെസ്സെ #Jesse #ദാവീദ് ഗോലിയാത്തിനെ വധിക്കുന്നു #David kills Goliath -
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[സാമുവൽ 15-16, സങ്കീർത്തനങ്ങൾ 61]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും #David is anointed king #അമലേക്കിനോട് പകരംവീട്ടുന്നു #war against the Amalekites #ദൈവകോപം സാവൂളിന്റെമേൽ #Saul is rejected as king #അഹിതാരൂപിയും കിന്നരവും #സാവൂൾ #Saul #സാമുവൽ #Samuel #ദാവീദ് #David #ഇസ്രായേൽ #Israel -
ഇസ്രായേലിൻ്റെ രാജാവായി മാറിയ സാവൂൾ, രാജാധിരാജനായ ദൈവത്തെ സമ്പൂർണ്ണമായി ആശ്രയിച്ചും ദൈവത്തിൻ്റെ സ്വരം ഹൃദയം തുറന്നു ശ്രവിച്ചുമാണ് തൻ്റെ ജനത്തെ ഭരിക്കേണ്ടതെന്ന സാമുവലിൻ്റെ നിർദ്ദേശം മാനിക്കാതെ, അനുസരണക്കേട് കാണിച്ച് തൻ്റെ രാജസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അന്ധമായ അനുസരണവും ദൈവാശ്രയബോധവും തിരഞ്ഞെടുത്തവരിൽ നിന്ന് ദൈവം പ്രതീക്ഷിക്കുന്നു എന്നുള്ള ബോധ്യം നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
[1 സാമുവൽ 13-14, സങ്കീർത്തനങ്ങൾ 58 ]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗവസ്തു# burnt offering# സമാധാനയാഗവസ്‌തു #peace offering # തേൻ കട്ട #honeycomb #ബലിപീഠം #altar #ദൈവത്തിൻ്റെ പേടകം #God's ark. -
ദൈവത്തിൻ്റെ അഭിഷേകം സ്വീകരിച്ച സാവൂളിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനത അമ്മോന്യരെ തോൽപ്പിക്കുന്നതും സാവൂളിനെ ഇസ്രയേലിൻ്റെ രാജാവായി വാഴിച്ച ശേഷം സാമുവലിൻ്റെ വിടവാങ്ങൽ പ്രഖ്യാപനവുമാണ് ഇന്ന് നാം വായിക്കുന്നത്. യേശുവിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടവരാണെന്നും കർത്താവിൽ നിന്ന് നമ്മുടെ ഹൃദയം വ്യതിചലിക്കാതിരിക്കാനുള്ള ഒരു ആത്മീയ പക്വത നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 11-12, സങ്കീർത്തനങ്ങൾ 55]
— BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാവൂൾ# Saul# സാമുവൽ# Samuel# അമ്മോന്യർ# Ammonites# ഗിൽഗാൽ# Gil’gal# സാമുവലിന്റെ വിടവാങ്ങൽ# Samuel’s Farewell Address -
കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[1 സാമുവൽ 9, സുഭാഷിതങ്ങൾ 6: 23-35]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan 1 #സാമുവൽ #1 Samuel #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible # സാവൂൾ #Saul #കിഷ് #Kish #ബെഞ്ചമിൻഗോത്രം #Tribe of Benjamin -
'രാജകീയ ജനം' എന്ന കാലഘട്ടത്തിലേക്ക് സ്വാഗതം! ഈ കാലഘട്ടത്തിന്റെ പശ്ചാത്തലം ഒരുക്കാൻ ഫാ. ഡാനിയേലിനൊപ്പം ഫാ. വിൽസൺ ചേരുന്നു. 'രാജകീയ ജനം' എന്ന കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവർ അവലോകനം ചെയ്യുന്നു. ദാവീദിനെയും സോളമനെയും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നമുക്ക് ചില ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. കൂടാതെ, രക്ഷാകരചരിത്രം തുടരുമ്പോൾ ഇസ്രായേൽ ജനത ഒരു രാജാവിനെ ആവശ്യപ്പെട്ടതിന്റെ വ്യക്തമായ കാരണം മനസ്സിലാക്കുകയും ചെയ്യാം.
Welcome to the Royal Kingdom period! Fr. Wilson joins Fr. Daniel to set the scene for this time period. They review the key characters and events from the Royal Kingdom. We will get some deep insights by taking a closer look at David and Solomon and we will explore why the people of Israel asked for a king as the Salvation story continues…
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf
FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #royalkingdom -
മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[ യോഹന്നാൻ 19-21, സുഭാഷിതങ്ങൾ 6: 16-22]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പീലാത്തോസ് #Pilate #ഗോൽഗോഥാ #Golgotha #യേശുവിൻ്റെ മരണം #Crucifixion of Jesus #യേശുവിൻ്റെ പുനരുഥാനം #Resurrection of Jesus #മഗ്ദലേന മറിയം #Mary Magdalene #തോമസ് #Thomas #പത്രോസ് #Peter #യോഹന്നാൻ വത്സലശിഷ്യൻ #John the beloved disciple -
മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തിരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[യോഹന്നാൻ 16-18, സുഭാഷിതങ്ങൾ 6: 12-15]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പരിശുദ്ധാത്മാവ് #പ്രത്തോറിയം #പീലത്തോസ് #കയ്യാഫാസ് #അന്നാസ് #പത്രോസ് #കേദ്രോൺ #യൂദാസ് #മൽക്കോസ് #യഹൂദർ -
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[യോഹന്നാൻ 13-15, സുഭാഷിതങ്ങൾ 6:6-11]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദിവ്യകാരുണ്യം #Divine mercy #പാദം #foot washing #കോഴി കൂകൽ #Cock crowing #ആശ്വാസകൻ #comforter -
വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[യോഹന്നാൻ 10-12, സുഭാഷിതങ്ങൾ 6:1-5]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആട്ടിൻകൂട്ടത്തിൻ്റെ ഉപമ# The parable of the shepherd# നല്ല ഇടയൻ# The good shepherd# യേശു ദൈവപുത്രൻ# Jesus son of God# ലാസറിൻ്റെ മരണം# The death of Lazarus# യേശു ഉത്ഥാനവും ജീവനും# Jesus the resurrection and life# യേശു കരയുന്നു# Jesus weeps# ലാസറിനെ ഉയിർപ്പിക്കുന്നു# Lazarus is brought to life# യേശുവിനെ വധിക്കാൻ ആലോചന# The plot against Jesus# യേശു# Jesus# ഈശോ# ശിഷ്യന്മാർ# disciples# ലാസർ# Lazarus# മർത്താ# Martha# മറിയം# Mariam# യൂദാസ്# Judas, ആട്ടിടയൻ# shepherd# രാജകീയ പ്രവേശനം# the triumphant entry into Jesus #മനുഷ്യ പുത്രൻ ഉയർത്തപ്പെടണം #Jesus speaks about his death - Laat meer zien